ടിക്ടോക്കിൽ തന്നെ സ്ഥിരമാക്കിയേക്കാം. അതാവുമ്പോ എഡിറ്റിങ്ങില്ല സ്റ്റേബിളാവണ്ട. വല്ല വീഡിയോ എടുത്ത് വായിൽ തോന്നിയ പാട്ടിട്ടാൽ മതി.
ഇതിനു പതിനായിരം വ്യൂ ആയ്. 300+ ലൈക്സും. ഇങ്ങനേം ഉണ്ടോ :D
https://vm.tiktok.com/uMdY5J/
Dinkan on TikTok

#കടപ്പുറം #beachvibes #beachlove #കാഴ്ചകൾ #ജീവിതം #യാത്രക്കിടയിൽ

650 ലൈക്സ് ഗയ്സ്. മന്തെൻഡിൽ ഈ ലൈക്കുകളൊക്കെ പുഴുങ്ങിത്തിന്നും.‌
@Dinkan ഓഫീസിൽ എത്തിയോ
@tk_zy ഇല്ല. മൂത്തോനു പോകാൻ റെഡി ആവുന്നു.‌
@Dinkan ഇനിയൊരു തിരിച്ചു വരവ് വേണ്ട ശശിയെ
@Otta_yaan വാടാ ടിക്ടോക്കിലേക്ക് വാ.