കുടംപുളിയിട്ട് വെച്ച ചെമ്മീനും കൂട്ടിയാണ് ഇന്നത്തെ ഊണ് പ്ലാൻ ചെയ്തിരിക്കുന്നത്.
മഴയില്ലേൽ ഒരു സ്ഥലം വരെ പോണം.
അവന്റെ കുഞ്ഞമ്മേടെ ലിമിറ്റ് 😡
ശെടാ.. എല്ലാരും നേരത്തെ എത്തിയോ
ഇതൊക്കെ ആരാന്ന് കരുതീട്ടാണ്
നീ മാത്രം... ഉറക്കമെന്തേ ...?? 🥰
Guys, pls don't disrupt the peace here.
പറയാനുള്ളതൊക്കെ എവിടേലും കൊണ്ട് എഴുതി ഇടണമല്ലോ.