2019
2020
Британский
Два российских
Индийский
Бразильский
Итого уже минимум 7 разновидностей - за 2 года.

Вакцину не делают детям и создавали ее от 2019 версии короны.
Я переболел в конце 2019 года (всей семьей, около 2 недель высокая температура). До сих пор не прививался и пока не собираюсь. Наблюдаю.

#вирус #ковид #covid #covid2019 #covid2020 #covid2021 #rf

മൂന്നു വീടിനപ്പുറത്തെ ഫാമിലിയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.... ഞാറാഴ്ച ആണ് അറിഞ്ഞത്.... അവിടത്തെ ചേച്ചിയ്ക്ക് ഇന്നലെ വെന്റിലേറ്റർ റെഡി ആക്കിയതാ പുള്ളിക്കാരി പോയില്ല.... കുറച്ച് മുന്നേ പുള്ളിക്കാരി പോയി #covid2021
ഇന്ന് 32680 പേർ പോസിറ്റീവ് ആയിട്ടുണ്ട്.... 96 മരണം #covid2021
ബിപിസിഎൽ റിഫൈനറി സ്കൂൾ ഗ്രൗണ്ടിൽ ആയിരം ഓക്സിജൻ കിടക്കകൾ സ്ഥാപിക്കാൻ പോകുന്നുണ്ട്.... #covid2021

പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും.
ഇതെല്ലാം തന്നെ കടന്ന്‌ പോകും.

Dr. Shimna Azeez
#Copied #covid2021

ശ്മശാനത്തിനരികെ ഊഴംകാത്ത് ആംബുലൻസ്; സംസ്കാരത്തിന് 3 ദിവസം വരെ കാത്തിരിപ്പ്

ബെംഗളൂരു∙ പ്രതിദിനം കോവിഡ് രോഗവ്യാപന സാഹചര്യം മോശമാകുന്നതിന്റെ ഭീതിയിലും ആശങ്കയിലും ബെംഗളൂരു മലയാളികൾ. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ.Oxygen Shortage. oxygen scarcity karnataka hospitals. oxygen scarcity. karnataka Covid. Breaking News. Manroama News. Manorama Online.Bengaluru Covid. Bengaluru Covid Updates. .Latest News. Malayalam News. Malayala Manorama. Manorama Online

അഷീൽ ഡോക്ടർ #BreakTheChain #covid2021