വാക്കുകൾക്ക് ജീവൻ കൊടുക്കുന്ന എഴുത്തുകാരൻ മുരളി ഗോപി.

എഴുത്തുകാരനായി വിസ്മയിപ്പിച്ചവൻ,
നടനായി അടയാളപ്പെടുത്തിയവൻ.

തങ്കരാജ് പൊന്നപ്പൻ — മുരളി ഗോപിയുടെ മറ്റൊരു മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്നു.

'Ananthan Kaadu' Character Poster 10:

Murali Gopy as Thankaraj Ponnappan in #Ananthankaadu

A film by @jiyen.krishnakumar

Written by @muraligopynsta
Produced by @vinodkumar_offcl

IN CINEMAS WORLDWIDE FROM JUNE 25

മലയാളത്തിൽ വീണ്ടും ആര്യയുടെ ശക്തമായ തിരിച്ചുവരവ്; പ്രതീക്ഷയുണർത്തി 'അനന്തൻകാട്'
https://24timemedia.com/aryas-comeback-ananthankaadu.../
#Ananthankaadu #Arya #MuraliGopy #MalayalamCinema #Mollywood #June25Release #PoliticalThriller #TiyanTeam #MovieUpdate #CinemaNews

അനന്തൻ കാട് ട്രെയിലർ നാളെ വൈകുന്നേരം 7 Pm

മാസ്സ് ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ആണ് പടം

ഈ സിനിമയുടെ ഏറ്റവും വലിയ പ്രധാന കാര്യം ഇതിന്റെ സ്ക്രിപ്റ്റ് ആണ്. ... #മുരളി ഗോപി 🔥🔥🔥

ചിത്രം ജൂൺ 25 ന് തീയേറ്ററിൽ എത്തും
#ananthankaadu

അധികാരത്തിന്റെ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ചാണക്യൻ... 'കെ. കെ. മേനോൻ'! 🏛️

Vijaya Raghavan as K.K. Menon in #AnanthanKaadu

വിജയരാഘവന്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ പ്രകടനത്തിനായി കാത്തിരിക്കാം!

#അനന്തൻകാട് ജൂൺ 25-ന് തിയേറ്ററുകളിലേക്ക്.

കരുത്തുറ്റ കഥാപാത്രമായി ദീപ എത്തുന്നു. ..!!!
#അനന്തൻ കാട്

@actorvijayaraghavan_official
A film by @jiyen.krishnakumar

Written by @muraligopynsta
Produced by @vinodkumar_offcl

Featuring Arya in the lead role, the project boasts an ensemble star cast including Indrans, Murali Gopy, Sunil, Appani Sarath, Nikhila Vimal, Dev Mohan, Sagar Surya, Regina Cassandra, Shanthi Balachandran and others. https://english.mathrubhumi.com/movies-music/news/arya-ananthan-kaadu-poster-release-date-cf2ejzu6?utm_source=dlvr.it&utm_medium=mastodon #AnanthanKaadu #Arya #JiyenKrishnakumar #MuraliGopy #TrendingFilmNews