Thrissur Cyber Police register case on social media post falsely claiming CPI leader V S Sunil Kumar is joining Congress. https://english.mathrubhumi.com/news/kerala/vs-sunil-kumar-congress-joining-rumor-case-ob1iyhrp?utm_source=dlvr.it&utm_medium=mastodon #VSSunilKumar #CPI #Congress #KeralaPolitics #CyberCrime
https://malayalam.asiavillenews.com/article/minister-vs-sunilkumar-tested-covid-19-positive-59469 സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ്. കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. #VSSUnilkumar #COVID19India
കൃഷി മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ്; സംസ്ഥാനത്ത് രോ​ഗം ബാധിക്കുന്ന മൂന്നാമത്തെ മന്ത്രി

ലോകത്ത് 3.17 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9.75 ലക്ഷം പേര്‍ മഹാമാരിയെ തുടര്‍ന്ന് മരിച്ചു. വിവിധ രാജ്യങ്ങളിലായി 2.33 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 74.07 ലക്ഷം പേരാണ് ലോകത്ത് ചികിത്സയില്‍ കഴിയുന്നത്.

കാർഷികാധിഷ്ഠിത സംരംഭക, നിക്ഷേപ മേഖലയിൽ സഹകരണസ്ഥാപനങ്ങൾ കടന്നു വരണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ.
തിരുവനന്തപുരത്ത് ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാലയിലെ കർമ്മപരിപാടി ആസൂത്രണസെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

#kerala #harithakeralam #agriculture #VSSunilkumar