https://malayalam.asiavillenews.com/article/donald-trump-returns-to-white-house-removes-mask-despite-having-covid-19-60844 ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിനും കൊവിഡ് പോസിറ്റീവായി. നിലവിൽ വൈറ്റ് ഹൗസിലെ 12 ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
#DonaldTrump #TrumpCovid19