https://malayalam.asiavillenews.com/article/pranab-mukherjee-profile-57035 ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിനം. അടുത്ത പ്രധാനമന്ത്രിയാകാന്‍ പശ്ചിമബംഗാളില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഡല്‍ഹിക്കുപറന്നു. ആള്‍ ആരെന്നല്ലേ, ഇന്ദിരാ മന്ത്രിസഭയില്‍ നമ്പര്‍ ടു ആയിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തന്നെ.
#PranabMukherjee #PranabMukherjeeRIP 
പ്രണബ് മുഖര്‍ജി: കൈവെള്ളയില്‍ നഷ്ടമായ കസേര; പാതിയില്‍ ഉപേക്ഷിച്ച പരീക്ഷണം
ഷാ കമ്മീഷനുമുന്നില്‍ മിടുക്കരായ എസ് എസ് റായും, വി വി ചതോപാദ്ധ്യായുമൊക്കെ മൂക്കുകുത്തിവീണപ്പോഴും പ്രണാബ്ജി ഒരു ജിംനാസ്റ്റിക്കിനേക്കാള്‍ മെയ്‌വഴക്കത്തോടെ ഇന്ദിരയ്ക്ക് കോട്ടതീര്‍ത്തുകൊടുത്തു.