https://malayalam.asiavillenews.com/article/rj-balaji-praises-nayanthara-64850 #Mookkuthiamman #Nayanthara #RJbalaji തൊണ്ണൂറ് കാലഘട്ടത്തിൽ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ റിലീസായിട്ടുണ്ട്. മാന്ത്രിക ശക്തിയുള്ള എല്ലാ കാര്യങ്ങളേയും നിയന്ത്രിക്കാൻ കഴിവുള്ള ദൈവ കഥാപാത്രങ്ങളെയാണ് ഇത്തരം സിനിമകളിൽ കണ്ടിരുന്നത്.
'നയൻ‌താര ഈ തലമുറയിലെ രമ്യാ കൃഷ്ണൻ';ആര്‍ ജെ ബാലാജി

തൊണ്ണൂറ് കാലഘട്ടത്തിൽ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ റിലീസായിട്ടുണ്ട്. മാന്ത്രിക ശക്തിയുള്ള എല്ലാ കാര്യങ്ങളേയും നിയന്ത്രിക്കാൻ കഴിവുള്ള ദൈവ കഥാപാത്രങ്ങളെയാണ് ഇത്തരം സിനിമകളിൽ കണ്ടിരുന്നത്.