Media one live TV - Stand up for media freedom , Stand up against hooligans taking over courts and the country.

https://youtu.be/yIe3anl_2Ks

Subscribe to watch News not propaganda

#WithMediaOne #MediaOne #MediaOneBan

Mediaone News | Malayalam News Live | Malayalam HD Live Streaming | മീഡിയവണ്‍ ന്യൂസ് ലൈവ്

YouTube
https://malayalam.asiavillenews.com/article/delhi-violence-bjp-leader-c-krishnakumar-wife-complaint-to-central-government-against-asianet-and-mediaone-34486 ഏഷ്യാനെറ്റ്, മീഡിയവണ്‍ എന്നി ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറാണെന്നാണ് ആരോപണം
#AsianetNews #MediaOneBan
മീഡിയ വണ്ണും ഏഷ്യാനെറ്റും വിലക്കിയത് ബിജെപി നേതാവിന്റെ ഭാര്യയുടെ പരാതിയിലെന്ന്

ഏഷ്യാനെറ്റ്, മീഡിയവണ്‍ എന്നി ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറാണെന്നാണ് ആരോപണം

https://malayalam.asiavillenews.com/article/what-were-the-kerala-medias-doing-when-the-ban-prevailed-on-two-tv-channels-asiaville-chief-editor-sashikumar-writes-34424 നിഷ്ക്രിയവും ബധിരവുമായ നിശബ്ദത പുലർത്തുന്നതിന് പകരം ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കും ?
@karuppadanna #MediaBan #asianetban #MediaOneBan
വിലക്കിന് മുന്നിൽ കേരളത്തിലെ മാധ്യമങ്ങൾ എന്ത് ചെയ്യുകയായിരുന്നു

നിഷ്ക്രിയവും ബധിരവുമായ നിശബ്ദത പുലർത്തുന്നതിന് പകരം ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കും ?

https://malayalam.asiavillenews.com/article/government-lifts-ban-on-media-one-34400 ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആദ്യം മെമ്മോ നല്‍കിയിരുന്നു. ഇതിലെ ഓരോ ചോദ്യങ്ങള്‍ക്കും വിശദമായ വിശദീകരണവും നല്‍കി.
#AsianetNews #MediaOneBan
'ഞങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ല', വിലക്ക് കേന്ദ്രം സ്വമേധയാ നീക്കിയതെന്ന് വിശദീകരിച്ച് മീഡിയ വണ്‍

ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആദ്യം മെമ്മോ നല്‍കിയിരുന്നു. ഇതിലെ ഓരോ ചോദ്യങ്ങള്‍ക്കും വിശദമായ വിശദീകരണവും നല്‍കി.

The ban has no support of law, and is wholly arbitrary and disproportionate.

Read more: http://bit.ly/2uZDMHV

#Asianet
#MediaOneBan

The Glaring Illegality Of Ban Orders Against Asianet News & Media One TV

The ban has no support of law, and is wholly arbitrary and disproportionate.

https://malayalam.asiavillenews.com/article/asianet-mediaone-ban-news-published-in-malayalam-english-dailys-34374 മലയാള മനോരമ ആറാം പേജിൽ രണ്ട് കോളം വാർത്തയാക്കിയും മാതൃഭൂമി ഏഴാം പേജിൽ ഒരു കോളത്തിലുമാണ് ചാനൽ വിലക്കിനെക്കുറിച്ച് വായനക്കാരെ അറിയിക്കുന്നത്.
#asianetban #AsianetNews #MediaOneBan
ചാനലുകളുടെ വിലക്ക് ഉൾപേജിൽ ഒതുക്കി മനോരമയും മാതൃഭൂമിയും; ഒന്നാം പേജിൽ കൊടുത്ത് ഇം​ഗ്ലീഷ് പത്രങ്ങൾ

മലയാള മനോരമ ആറാം പേജിൽ രണ്ട് കോളം വാർത്തയാക്കിയും മാതൃഭൂമി ഏഴാം പേജിൽ ഒരു കോളത്തിലുമാണ് ചാനൽ വിലക്കിനെക്കുറിച്ച് വായനക്കാരെ അറിയിക്കുന്നത്.

https://malayalam.asiavillenews.com/article/asianet-news-started-telecasting-after-banned-from-airing-for-two-days-mediaone-34366 ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുളളിൽ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്.
#asianetban #MediaOneBan
ഏഷ്യാനെറ്റിന്റെ വിലക്ക് ആറ് മണിക്കൂറിനുളളിൽ നീങ്ങി, മീഡിയ വൺ വിലക്ക് തുടരുന്നു

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുളളിൽ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്.