https://malayalam.asiavillenews.com/article/nurse-lini-husband-sajeesh-puthur-criticize-mullapally-ramachandran-and-controversy-48363 അന്ന് നിപ രാജകുമാരി, ഇപ്പോള്‍ കൊവിഡ് റാണി എന്ന പദവിക്കാണ് മന്ത്രിയുടെ ശ്രമമെന്നായിരുന്നു മുല്ലപ്പളളിയുടെ വിവാദ വാക്കുകള്‍. #LiniSister #MullappallyRamachandran #MullappallyMustApologize
നഴ്‌സ് ലിനി മരിച്ചപ്പോള്‍ മുല്ലപ്പളളി വിളിച്ചോ? ഇല്ലെന്ന് ഭര്‍ത്താവ്, വിളിച്ചെന്ന് കോണ്‍ഗ്രസ്; സജീഷിന്റെ ജോലിസ്ഥലത്തേക്ക് പ്രതിഷേധമാര്‍ച്ച്, വിവാദം

അന്ന് നിപ രാജകുമാരി, ഇപ്പോള്‍ കൊവിഡ് റാണി എന്ന പദവിക്കാണ് മന്ത്രിയുടെ ശ്രമമെന്നായിരുന്നു മുല്ലപ്പളളിയുടെ വിവാദ വാക്കുകള്‍. ഇതിനെ തുടര്‍ന്നാണ് നിപ കാലത്ത് രോഗം ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് മുല്ലപ്പളളി രാമചന്ദ്രനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.