https://malayalam.asiavillenews.com/article/joy-mathew-interview-take-2-47335 തീയേറ്ററിൽ നിന്നുള്ള വരുമാനം ഇനി കാര്യമായി ഉണ്ടാകില്ല എന്ന ചിന്തയോടെയായിരിക്കും ഇനിയങ്ങോട്ട് സിനിമകൾ ഉണ്ടാവുക. മുമ്പ് തീയേറ്ററുകളിലേക്ക് ആളുകൾ കൂടുതലായും വരാറുള്ളത് താരങ്ങളുടെ സ്വാധീനം വെച്ചിട്ടായിരുന്നു.
#joymathew #Take2
VIDEO: കൊറോണാനന്തരം എഴുത്തുകാർക്കും സംവിധായകർക്കും താരത്തിളക്കം ലഭിക്കും: ജോയ് മാത്യു TAKE 2

തീയേറ്ററിൽ നിന്നുള്ള വരുമാനം ഇനി കാര്യമായി ഉണ്ടാകില്ല എന്ന ചിന്തയോടെയായിരിക്കും ഇനിയങ്ങോട്ട് സിനിമകൾ ഉണ്ടാവുക. മുമ്പ് തീയേറ്ററുകളിലേക്ക് ആളുകൾ കൂടുതലായും വരാറുള്ളത് താരങ്ങളുടെ സ്വാധീനം വെച്ചിട്ടായിരുന്നു.

കൊറോണാനന്തരം തീയേറ്ററിൽ ആളുകൾ വരില്ലെന്നോ? ബാഹുബലി പോലുള്ള സിനിമ വന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ! - ജോയ് മാത്യു

Read More : https://bit.ly/2Yf9tYv #Take2 #JoyMathew

കൊറോണാനന്തരം തീയേറ്ററിൽ ആളുകൾ വരില്ലെന്നോ? ബാഹുബലി പോലുള്ള സിനിമ വന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ!

ബാഹുബലി പോലുള്ള ഒരു പടം വന്നുകഴിഞ്ഞാൽ ആളുകൾ തീയേറ്ററിലേക്ക് ഒഴുകിയെത്തും. വലിയ കാൻവാസിലുള്ള പടം ആളുകൾ തീയേറ്ററിൽ പോയിട്ടേ കാണുകയുള്ളൂ. ഒന്നു രണ്ടു മാസം കൊണ്ട് ഈ കൊറോണയ്ക്കും മരുന്ന് കണ്ടുപിടിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞാനിരിക്കുന്നത്.