സത്യമായും ദേഷ്യോം സങ്കടോം നിരാശയും അങ്ങനത്തെ ഒരുപിടി വൃത്തികെട്ട എല്ലാ വികാരവും ഒന്നിച്ച് തോന്നുന്ന്/അനുഭവിക്കുന്നു.

ദേശീയ തലത്തിൽ നേതൃമാറ്റം ആഗ്രഹിച്ചിരുന്നു. അതില്ലെങ്കിലും വളരെ ശക്തമായ പ്രതിപക്ഷമെങ്കിലും ണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു.

കേരളത്തിൽ ഉണ്ണിത്താനും സുധാകരനും രമ്യയും ജയിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. രാജീവും സമ്പത്തും ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

അമലിന്റെ പുസ്തകത്തിന്റെ പേരാ മനസ്സിലേയ്ക്ക് വരുന്നത്. `വ്യസന സമുച്ചയം`
 
#Election2019 #IndianGeneralElectionResults