🤩

RT @[email protected]

അഭിനന്ദങ്ങൾ ആയും വിമർശനങ്ങൾ ആയും അഭിപ്രായം അറിയിച്ച എല്ലാവരോടും ഒത്തിരി സ്നേഹം. ❤ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ പോലെ തന്നെ ട്വിറ്റെർ ഫാമിലി നൽകിയ സ്വീകരണത്തിന് നന്ദി അറിയിക്കുന്നു. പടം കാണാത്തവർ സോണി ലീവിൽ തന്നെ കാണു, അഭിപ്രായം അറിയിക്കൂ. 😉 #FreedomFight #FreedomFightOnSonyLIV

അസംഘടിതർ:
സമൂഹത്തിൽ പ്രത്യേകിച്ച് ജോലി ചെയ്യുന്നിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നത്തെ നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയിച്ചിട്ടുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്👍

റേഷൻ:
ജസ്റ്റ് ഏൻ ഒക്കെ വൺ
നൈസ് പെർഫോമൻസ്

(2/2)
#FreedomFightOnSonyLIV

പ്ര.തു.മു.
ഇതിന്റെ ഫുൾ ഫോം ഒരിക്കലും മിസ്സാക്കരുത് 👍
സിദ്ധാർഥ് ശിവ ആ ക്യാരക്ടർ കസറിയിട്ടുണ്ട് 🔥

ഓൾഡ് ഏജ് ഹോം:
അന്തോളജിയിലെ എന്റെ സെക്കന്റ് ഫേവറിറ്റ് ❤️
ജോജു ജോർജ്ജ് ഈസ് എ ജെം ❤️
രോഹിണി 👍

ഗീതു Unchanged:
രജിഷ വിജയന്റെ നല്ലൊരു പെർഫോമൻസ് 👏
#FreedomFightOnSonyLIV (1/2)