https://malayalam.asiavillenews.com/article/karnataka-govt-denies-permission-for-d-k-shivakumar-swearing-47189 ജൂണ്‍ 14ന് പരിപാടി നടത്താനായിരുന്നു കോണ്‍ഗ്രസ് അനുമതി ചോദിച്ചത്. പക്ഷെ സര്‍ക്കാര്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ചു.
#DKsivakumar #Sivakumar @INCKarnataka
ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് മൂന്നാമതും ലോക്ഡൗണ്‍ താഴിട്ട് യെദ്യൂരപ്പ; വേട്ടയാടലെന്ന് കോണ്‍ഗ്രസ്

ജൂണ്‍ 14ന് പരിപാടി നടത്താനായിരുന്നു കോണ്‍ഗ്രസ് അനുമതി ചോദിച്ചത്. പക്ഷെ സര്‍ക്കാര്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ചു.