https://malayalam.asiavillenews.com/article/coronavirus-live-updates-crucial-days-for-india-39461 മുംബൈയിലെ ധാരാവിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ അഞ്ചാമത്തെ കൊവിഡ് മരണമായി. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം തടയുന്നതില്‍ വലിയ വെല്ലുവിളിയായി മാറികയാണ് ധാരാവി.



