https://malayalam.asiavillenews.com/article/brian-brothers-quits-tennis-56690 കണക്കുകള്‍ നോക്കുമ്പോള്‍ ലോക ടെന്നീസ് ചരിത്രത്തില്‍ ബ്രയാന്‍ സഹോദരന്‍മാര്‍ക്കൊപ്പം മറ്റൊരു പുരുഷ ഡബിള്‍സ് ജോടികളുമില്ല.
#Bryanbrothers
26 സീസൺ, 119 ട്രോഫികൾ, 438 ആഴ്ച നീണ്ട ഒന്നാം സ്ഥാനം; ചരിത്രം കുറിച്ചതിനു ശേഷം ബ്രയാൻ സഹോദരർ കളി മതിയാക്കി

കണക്കുകള്‍ നോക്കുമ്പോള്‍ ലോക ടെന്നീസ് ചരിത്രത്തില്‍ ബ്രയാന്‍ സഹോദരന്‍മാര്‍ക്കൊപ്പം മറ്റൊരു പുരുഷ ഡബിള്‍സ് ജോടികളുമില്ല.