ഗ്രൂപ്പിലെ പ്രധാനപ്പെട്ട ഒരു മിത്രമാണ്. പൊലീസിനേം നിയമത്തിനേം ഒക്കെ എന്നുമുതലാണ് ബഹുമാനിക്കാൻ തുടങ്ങിയതെന്ന് മനസ്സിലാവുന്നില്ല. ഹ്ഹ്
കഴിഞ്ഞ ആഴ്ച്ചയിൽ ഒരു പാതിരാത്രിക്ക് പെട്ടന്നൊരു ഉൾവിളി ഉണ്ടായി തിരുവല്ല അമ്പലത്തിൽ പോയ് ഇരുന്ന് കഥകളി കണ്ട കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.