കാർത്തുമ്പി

111 Followers
58 Following
216 Posts
ജീരകം ഇഷ്ടല്ല!!!!
ഇന്നലെ ട്വിറ്റെർ വർക് ആവില്ല എന്നു കണ്ടപ്പോഴേക്കും ഇവന്മാരൊക്കെ ഇവിടെ അട ഇരിക്കാൻ വന്നോ...?? വല്ലാത്ത ജാതി തന്നെ...
ഇവിടെയും ലിമിട് വരുമോ ഗായിസ്...??
ഇതെന്താ ഇവിടെ ഒരു അനക്കം ഇല്ലത്തെ..?
ഇവിടെ കെജി സനീഷുണ്ടോ...?? സനീഷ് കട്ടതൊക്കെ ട്വിറ്ററിന്റെ മതിൽ ചാടി ഇപ്പൊ മസ്റ്റഡോണലും എത്താൻ തുടങ്ങിയോ...?
മസ്തകതമ്മയെ കാൽ തൊട്ടു വന്ദിച്ചു.. മകനെ തുടങ്ങൂ നിൻ ടൂറ്
ഒരറിവില്ല പൈതലിൻ ടൂട്ട്
ഇന്നലെ ആണ് വാക്സിൻ കിട്ടിയേ. വാക്സിൻ എടുത്ത എല്ലാവർക്കും പനി വന്നു . എനിക്ക് കൈ വേദന മാത്രേ വന്നുള്ളൂ. ഇപ്പൊ സംശയം എനിക്ക് കിട്ടിയ വാക്സിൻ ഡ്യൂപ്ലി ആണോ എന്നാണ്.
Twitter ബാൻ ചെയ്യും എന്ന് കേട്ടപ്പോ പേടിച്ചു പിന്നേം അകൗണ്ട് തപ്പി എടുത്തു.
നമ്മൾ ഒക്കെ നമ്മൾ അല്ലാതാവുന്ന നാളുകൾ.....
കഴിഞ്ഞ 10 വർഷത്തെ മികച്ച 10 പടങ്ങളിൽ ദൃശ്യം എങ്ങനെ വന്നു എന്ന് മനസിലാകുന്നില്ല. ഇപ്പോഴും ആ മൂവിയെ അംഗീകരിക്കാൻ പാടുള്ളതുകൊണ്ടായിരിക്കാം. നിയമ വ്യവസ്ഥയെ ഒരു മാതിരി കാറ്റിൽ പറത്തി. വേറെയും പടങ്ങൾ എനിക്ക് ഇഷ്ടം ഇല്ലാത്തത് ആയി ഉണ്ട്. പക്ഷെ ദൃശ്യം ഒരു തെറ്റായ സന്ദേശം നല്കുന്നില്ലേ എന്നൊരു ഡൗട്.
ഒരിക്കലും വരില്ല എന്നു നമ്മൾ കരുതുന്ന ചില നിമിഷങ്ങൾ ഇല്ലേ ജീവിതത്തിൽ... ഇല്ല അങ്ങനൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നു ആത്മാവിശ്വാസത്തോടെ പറയുന്ന... ഞാൻ ഇപ്പോൾ അത്തരം ഒരു നിമിഷത്തിലൂടാണ് കടന്നു പോകുന്നത്..എന്തിനായിരുന്നു എന്നൊന്നും പറയാൻ സാധിക്കാത്തത്ര നിര്വികാരത..ചിലപ്പോൾ ഈ നിമിഷത്തിൽ മരിച്ചു പോയിരുന്നെങ്കിൽ എന്നു തോന്നി പോവുന്നത്ര മടുപ്പ്...