ഇന്നലെ ട്വിറ്റെർ വർക് ആവില്ല എന്നു കണ്ടപ്പോഴേക്കും ഇവന്മാരൊക്കെ ഇവിടെ അട ഇരിക്കാൻ വന്നോ...?? വല്ലാത്ത ജാതി തന്നെ...
@dhatrikutty_ ഇവിടെ ജാതി പറയല്ലെ സുഗൃത്തെ
@kgsaneesh ജാതിക്ക തോട്ടം ..... ഒരു ജാതി നിന്റെ നോട്ടം എന്നു പാടിയപ്പോ തനിക്ക് നൊന്തില്ല. അല്ലെടോ...??