'എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; IIT വിദ്യാർഥിനി ഫാത്തിമയുടെ കുറിപ്പ്
Sudarsan Padmanabhan is the cause of my death suicide note of fathima latheef മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി അധ്യാപകരെന്ന ആരോപണവുമായി മരിച്ച ഫാത്തിമ ലത്തീഫിന്‍റെ കുടുംബം. 'എന്‍റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭനാണ്' എന്ന മൊബൈൽ സന്ദേശം ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചതായി പിതാവ് അബ്ദുൽ ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു

Police arrest youtubers for scaring people in a prank video #TPEoorhh
https://thepigeonexpress.com/police-arrest-youtubers-for-scaring-people-in-a-prank-video/