ആരാ മുത്തേ പറഞ്ഞത് ആനക്കു മൊഞ്ചില്ല എന്ന്
ലീവ് കഴിഞ്ഞിട്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ ആണ്
@MoChuisle @kgsaneesh കക്കാൻ പറ്റാത്തത് കൊണ്ടു ആവും :(
ഇത് ഡിസെൻട്രലൈസ്ഡ് സെറ്റപ്പ് ആയതുകൊണ്ട് പെട്ടെന്നുള്ള തള്ളിക്കേറ്റത്തിൽ സർവറൊന്നും അടിച്ചു പോവില്ലായിരിക്കും
പൊടി തട്ടി മാറാലയൊക്കെ തൂത്ത് വെക്കാനുള്ള ടൂത്ത്
@deepettan കിളിച്ചുണ്ടൻ മാമ്പഴം കണ്ട ആർക്കും ഇത് ടൂത്ത് ചെയ്യാം ബ്രോ
ഓഖെ ഗൈസ് ഇനി അടുത്ത ട്വിറ്റർ ബാനിന് വരാം 👋