കുമ്പളങ്ങിയിലെ സൗബിനെപോലെയിലെയ്ക്കുവാന്
ഒക്കെ കയ്യിന്നു പോയിരിക്കുവാന് .,
നമ്മൾ നമുക്കിഷ്ടപെടുന്നവരുടെ ലൈഫിലെ ഒരു ചെറിയ പാർട്ട് പോലും അല്ലെന്ന് മനസിലാക്കുന്ന ഒരു ടൈം ഉണ്ടാകാം. അതിന് ശേഷം ഒരാളോട് ഒരു പരിധിയിൽ കൂടുതൽ അടുക്കാൻ നല്ല പേടിയാകും.
മാസ്റ്റഡോൺ >>>>>> ട്വിറ്റെർ
കാറ്റടിച്ചാൽ പോലും ഒരു ടൂട്ടും ഫെവും ഇല്ല
മാസ്റ്റഡോൺ രജനികാന്ത് സ്റ്റൈൽ ആണ് , ഒരു നോട്ടിഫിക്കേഷൻ നു മിനിമം അഞ്ചെണ്ണം എങ്കിലും നോട്ടി ടാബിൽ വരുന്നുണ്ട്
എന്തൊരു സമാധാനപരമായ ആന്തരിക്ഷരം
രാവിലെന്നെ ഐഫോൺ കയ്യിന്നു വീണു പൊട്ടിത്തകർന്നതായിരുന്നു സ്വപ്നം കണ്ടത് ബട്ട് പൊട്ടിയത് കോളേജിൽ ,ഒരു മണിക്കൂർ കഴിഞ്ഞപ്പോ പൊട്ടിയതൊക്കെ മാറി പഴയപോലെ ഫോൺ ഇരിക്കുന്നു
നെഗറ്റീവ് സ്വപ്‌നങ്ങൾ മാത്രം കാണുന്ന ഞാനൊരു നെഗറ്റിവിറ്റിയോളി ആണ് 😵💫