നിഹാ

@Kayetha
214 Followers
186 Following
4.3K Posts
കാപ്പിപെണ്ണ് ☕ വയലറ്റ്‌ 💜
സമാധാനം ആയല്ലോ, എല്ലാരും പിരിഞ്ഞു പോണം
Happiness 💜

എന്നാലും ഏതൊരു ലുക്കയ്ക്കും ഒരു നിഹാരികയുണ്ടാവും. എഴുത്തിലെ അക്ഷരങ്ങളായി, വരയുടെ നിറങ്ങളായി, ശിൽപിയുടെ കല്ലായി, അഭിനയിക്കുമ്പോൾ കൂട്ടായി, പാടുമ്പോ വരികളായി, സംഗീതത്തിലെ ഈണമായി, ഛായാപടത്തിലെ സൂര്യോദയമായി.... അവന്റെ സൃഷ്ടികൾക്ക് പൂർണത നൽകാൻ ഒരു നിഹാരികയുണ്ടാവും. അവൻ ആഗ്രഹിക്കുന്ന അവനായി മാറിയ അവനെ സ്നേഹിക്കുന്ന ഒരുവൾ.

Nb: എനിക്കേറ്റവും ഇഷ്ടപെട്ട ഒരു ചിത്രം കൂടി ചേർക്കുന്നു, ഏതൊരു നിഹാരികക്കും ഒരു ലൂക്ക ഇണ്ടാകും. നിറയെ ഇൻസെക്യൂരിറ്റികൾ ഉള്ള ഒരുവനെ ഇങ്ങനെ ചേർത്ത് പിടിക്കണം ♥️

എന്നെങ്കിലും ഒരിക്കൽ
തമ്മിലറിയുമെന്ന് ഭാവിച്ചു
അതവർ പോലും സ്വയമറിയാതെ
അപരിചിതരായി
വീണ്ടും തുടരുമ്പോഴും
പ്രിയപ്പെട്ടതായി
ആരൊക്കെയോ
ശേഷിക്കുന്നുണ്ടാവും
ഉള്ളിലങ്ങനെ....
എന്റെ വയലറ്റിന്.... 💜

ഇവിടെയില്ല..

അവിടെയാണ്..

ദൂരെ.. ദൂരെ..
നീലദൂരങ്ങൾക്കും അക്കരെ...
ശാന്തമായ
പരപ്പിൽ
ഒഴുകുന്നു
പറക്കുന്നു

Dear men....
ട്രെന്റിന് പറ്റിയ സ്മൈലി ഇല്ലാത്തതിനാൽ ഇത് വെച്ചു adjust ചെയ്യണം 😍😆😘