രാജസ്ഥാനിലെ ഒരു പ്രമുഖ ceramics കമ്പനിയുടെ ഉടമ ഇന്നും ദാവൂദ് ആണെന്ന് കേൾക്കുന്നു. ഇന്ത്യയെ വിറപ്പിച്ച അധോലോക നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദാവൂദിനെ പിടികൂടാൻ എന്ത് കൊണ്ട് നമ്മുടെ അധികാരികൾക്ക് കഴിയുന്നില്ല?? അതിനൊരു ഉത്തരമേ ഉള്ളൂ ദാവൂദിനെ പോലുള്ളവർ ആണ് ഇന്ത്യയെ ഇങ്ങനെ നില നിർത്തുന്നത്.
ഇലക്ഷന് പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ ജയിപ്പിക്കുന്ന ജനങ്ങളോട് നിങ്ങളുടെ പ്രിയപ്പെട്ട നേതാക്കൾ അല്ലാ ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യ ഭരിക്കുന്നത് രാജാക്കന്മാർ ആണ്.. കിരീടവും ചെങ്കോലും ഇല്ലാത്ത രാജാക്കന്മാർ..

