DarkThoughts

@Darkthoughts
1 Followers
2 Following
10 Posts
Search for the darkness...
Continues.
രാജസ്ഥാനിലെ ഒരു പ്രമുഖ ceramics കമ്പനിയുടെ ഉടമ ഇന്നും ദാവൂദ് ആണെന്ന് കേൾക്കുന്നു. ഇന്ത്യയെ വിറപ്പിച്ച അധോലോക നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദാവൂദിനെ പിടികൂടാൻ എന്ത് കൊണ്ട് നമ്മുടെ അധികാരികൾക്ക് കഴിയുന്നില്ല?? അതിനൊരു ഉത്തരമേ ഉള്ളൂ ദാവൂദിനെ പോലുള്ളവർ ആണ് ഇന്ത്യയെ ഇങ്ങനെ നില നിർത്തുന്നത്.
ഇലക്ഷന് പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ ജയിപ്പിക്കുന്ന ജനങ്ങളോട് നിങ്ങളുടെ പ്രിയപ്പെട്ട നേതാക്കൾ അല്ലാ ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യ ഭരിക്കുന്നത് രാജാക്കന്മാർ ആണ്.. കിരീടവും ചെങ്കോലും ഇല്ലാത്ത രാജാക്കന്മാർ..

Continues..

"അന്തരിച്ച" കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ജീവനോടെ ഉണ്ട് എന്ന വാർത്ത ഇൗ അടുത്ത കാലത്ത് പത്രങ്ങളിൽ പ്രധാന വാർത്ത ആയിരുന്നു.
ബോംബയിലെ ദാവൂദിന്റെ സ്ഥലം സർക്കാരിന്റെ കയിൽ നിന്ന് വാങ്ങിയ ആ മലയാളി പിന്നീട് അത് എന്ത് ചെയ്തു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ??
ഇന്റലിജൻസും റോയും കിണഞ്ഞു പരിശ്രമിച്ചിട്ടും പിടിക്കാൻ പറ്റാത്ത ദാവൂദ് ഇന്നും ഇന്ത്യയെ അടക്കി ഭരിച്ചു കൊണ്ടിരിക്കുകയാണ്.

To be continued..

Continues..

ഇന്ത്യയുടെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന പല പ്രമുഖ വ്യവസായങ്ങളുടെയും നടത്തിപ്പ് ഇൗ പറഞ്ഞ കണക്കിൽ പെടാത്ത പണം കൊണ്ട് തന്നെ ആണ്. അത് കൊണ്ട് തന്നെ ഒറ്റ രാത്രി കൊണ്ട് കള്ളപ്പണം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കിയാൽ അടുത്ത രാത്രി കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അറബിക്കടലിൽ കിടക്കും.
അംബാനിയെ പോലെ ഉള്ളവരെ തൊടാൻ സർക്കാർ എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ല എന്നതിന്റെ ഉത്തരവും അതിൽ തന്നെ ഉണ്ട്.

To be continued..

Nov 8 #demonitisation എന്ന പേരിൽ ഇന്ത്യയിൽ ഒരു നാടകം അരങ്ങേറിയിട്ട്‌ 3 വർഷം തികയുന്നു. ഇൗ മൂന്ന് വർഷം കൊണ്ട് അതിന്റെ ഭാഗമായി ഇന്ത്യയിൽ എന്ത് സംഭവിച്ചു?? കള്ളപ്പണം അഥവാ #blackmoney ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കുവാൻ എന്ന ലക്ഷ്യത്തോടെ ആണ് ഇൗ വിപ്ലവകരമായ തീരുമാനം എടുത്തത്.
കള്ളപ്പണം വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി മാത്രവും, കണക്കുകൾ ഉള്ള #whitemoney ആണ് സമ്പതവ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നത് എന്നുമൊരു മിഥ്യാധാരണ ഇന്നും പലർക്കിടയിലും ഉണ്ട്.

To be Continued...

ചിരിക്കരുത് അവർ നിങ്ങളെ ഭ്രാന്തൻ ആക്കും!!
ചില ഉത്തരങ്ങൾ തരാൻ ചെകുത്താനു മാത്രമേ കഴിയൂ