@akhilan ഇതെന്താ സംഭവം എന്നറിയാന്‍ വര്‍ഷങ്ങളായിട്ട് ആഗ്രഹിക്കുന്നു.
അറിഞ്ഞിരുന്നെങ്കില്‍ ഒന്നു തല കാണിക്കാമായിരുന്നു.
@famubu
അമെച്വർ രീതിയിലുള്ള റേഡിയോ സിഗ്നലുകളുപയോഗിച്ചുള്ള വിനിമയം. ഇന്ത്യാ ഗവ. തരുന്ന ഒരു ലൈസൺസ് എടുക്കേണ്ടതുണ്ടു്.