പ്രഫസർ ജോസഫ് മാഷിന്റെ വാക്കുകളിലൊക്കെ എന്തു പക്വതയാണു്.

https://www.mathrubhumi.com/news/kerala/the-convicts-in-the-case-and-me-are-victims-of-primitive-beliefs-says-prof-t-j-joseph-1.8723872

ശിക്ഷ നടപ്പാവുന്നതിലൂടെ ഇരയ്ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് ടി.ജെ. ജോസഫ്‌

കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫ്. രാജ്യത്തിന്റെ നീതി നടപ്പിലാകുന്നു എന്നാണ് മനസ്സിലാക്കുന്നത്. കെെപ്പത്തി വെട്ടിമാറ്റിയ കേസിൽ എൻ.ഐ.എ.. പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ...

Mathrubhumi
പ്രതികളുടെ മക്കള്‍ വിലങ്ങിട്ട കൈകളില്‍ തൂങ്ങി കോടതിയിലൂടെ നടന്നപ്പോ‍ള്‍ വിഷമം തോന്നി; ടി ജെ ജോസഫ്

എറണാകുളം: കൈവെട്ടുകേസിലെ പ്രതികളോട് തനിക്ക് പകയില്ലെന്നും പ്രതികളോട് സഹാനുഭൂതി മാത്രമാണെന്നും പ്രൊഫസര്‍ ടി ജെ ജോസഫ്. 'അനുഭവിക്കാനുള്ളതെല്ലാം ഞാന്‍ അനുഭവിച്ചു.

Reporter Live