അക്ഷയ്കുമാറിന്റെ #BellBottom പടം ഇൻസ്പൈർഡ് ഫ്രം റിയൽ ലൈഫ് ഇൻസിഡന്റ്സ് ആണെന്നാണ് പറയപ്പെടുന്നതെങ്കിലും ഒരു മയവുമില്ലാതെ ചരിത്രം വളച്ചൊടിച്ചതിനാൽ സൗദി, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ സിനിമ നിരോധിച്ചിരിക്കുകയാണ്.