പുതിയ ആന സൈറ്റ് മെമ്പറമ്മാർക്ക് സ്വാഗതം!

@aana
@tsundoker
@veena
@vasdna
@onjupode
@tk_zy
@josuowski
@Aousepp
@abhiram
@vadakkodan
@Salm456
@lzsqhwhrqdzk
@deepettan
@youvwxyz
@pradeep
@reem
@ajaykjm
@abijithka
@chatthamatthi
@jkhere4all
@Maniyan
@paruishere
@melo
@nithin
@dearthofsid
@harry_potter
@Livinfx
@EldhoSpeaks
@Bentscrews
@Bharithan
@__alter_ego
@Shaks
@Al_Junoob_10
@harrypotterX

🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

പൊരിഞ്ഞ പോരാട്ടമായിരുന്നു!

അമ്മേടെ പിണ്ണതൈലം എവിടെ അമ്മേ?

#പാപ്പാൻ

പുതിയ ആന സൈറ്റ് മെമ്പറമ്മാർക്ക് സ്വാഗതം!

@Manasdev
@BaE
@heavilydoped
@manu
@rahul
@finovarghese
@chaakyar
@mathN
@sairamk
@jaisuvyas
@Sreerajaps
@TILIN
@hassainarmankada
@dineshrn751
@arkarjun
@denniarems
@sujith
@changathi
@fahimvalanchery
@afsalys
@noufalsidhu
@AswathAshii
@akhilan
@Krishnawa
@shibin

🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘 🐘

പുതിയ അംഗങ്ങളെ ചേർക്കുന്നത് തൽക്കാലം നിർത്തി. ഇൻവിറ്റേഷനുകളും നിർത്തി വെച്ചിരിക്കുകയാണ്.

ഇരുപത്തൊന്ന് പുതിയ അക്കൗണ്ടുകൾ അപ്പ്രൂവ് ചെയ്യാനുണ്ട്. എന്തുകൊണ്ടിവിടെ അംഗത്വം വേണം എന്ന ചോദ്യത്തിന് ഉത്തരം തരാതെ അവർ അംഗത്വത്തിന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

#പാപ്പാൻ

പ്രിയ ആനസൈറ്റ് അംഗങ്ങളേ, ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം ആവശ്യമുണ്ട്.

എന്തുകൊണ്ട് ഇവിടെ അംഗത്വം വേണം എന്ന ചോദ്യത്തിന് ഉത്തരം തരാതെ എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയവരുടെ അംഗത്വത്തിനുള്ള ആവശ്യം ഞാൻ സ്വീകരിക്കണോ അതോ വേണ്ടയോ?

#പാപ്പാൻ

വേണം
33.3%
വേണ്ട
66.7%
Poll ended at .

കാത്തിരുന്നതിൽ നാലു പുതിയ അക്കൗണ്ടുകൾ അപ്പ്രൂവ് ചെയ്തു. പതിനഞ്ചക്കൗണ്ടുകൾ റിജക്ട് ചെയ്തു. രണ്ടു പേർ ക്ഷമ നശിച്ചു സ്ഥലം കാലിയാക്കി. മറ്റു മൂന്നു പേർ ഇവിടെയുള്ളവരുടെ ക്ഷണം സ്വീകരിച്ചു വന്നു.

കാത്തിരിക്കേണ്ടി വന്നവരും അക്കൗണ്ട് ഞാൻ അപ്പ്രൂവ് ചെയ്യാത്തവരും ക്ഷമിക്കണം. കുറ്റം നിങ്ങളുടേതല്ല, എന്റേതാണ്.

ഇതുപോലൊരു സൈറ്റ് പെട്ടെന്ന് ഒരു പാടു വലുതാവുന്നതു നല്ലതല്ല എന്നാണ് എന്റെ കാഴ്ച്ചപ്പാട്. അതുകൊണ്ടാണ് ഇങ്ങനെ.

#പാപ്പാൻ

പുതിയ ആന സൈറ്റ് അംഗങ്ങൾക്ക് സ്വാഗതം!

@VYSAKH
@Krishnasampreeth
@indrajith
@sruthi_ADK
@Jay
@Ashmil
@Vishnu

🐘 🐘 🐘 🐘 🐘 🐘 🐘

@sajith മിനിമം രണ്ട് വാക്ക് എഴുതാന്‍ അലസത ഉള്ളവര്‍ നമുക്ക് വേണ്ട.

@sajith എന്റെ പേര് വോട്ടർ ലിസ്റ്റില് ഇല്ല. Still I managed to cast my vote.

ഇതെന്തൊരു site , eh?

@beyess ഫെഡറേറ്റഡ് വെബ്ബിലെ കുഞ്ഞൊരു സെറ്റ്!

@sajith ഞാൻ അംഗമാണോ ?

#noob ഒന്നും മനസിലാകുന്നില്ല

@beyess ബീയെസ്സ് ആനസൈറ്റിൽ അംഗമല്ലെങ്കിലും വിശാല ഫെഡിവേഴ്സിൽ അംഗമാണ്. അതുകൊണ്ട് ഇവിടത്തെ വോട്ടർ ലിസ്റ്റിൽ ബീയെസ്സുമുണ്ട്!

ഈമെയിൽ പോലെയാണ് ഈ പരിപാടി എന്നു പറഞ്ഞാൽ മനസിലാവുമോ?

@sajith എന്തരോ എന്തോ
@beyess @sajith ബീയെസ്സിനെ അവിടിരുന്ന് കൊണ്ട് ഞങ്ങൾ ആന സൈറ്റുകാരോട് മിണ്ടാൻ പറ്റുന്നുണ്ടല്ലോ, അതാണ്
@tachyons @sajith That's fine. But do I miss your regular conversations ? Or do I have access to all aana.site members' posts?
@beyess @sajith You can follow us to get our updates on your timeline
@tachyons @sajith You mean , any one of the member ? Or I need to follow you all?
@beyess @sajith ആരുടെയൊക്കെ ഫീഡുകളാണോ വേണ്ടത് അവരെയെല്ലാം ഫോളോ ചെയ്യാം

@beyess ചുമ്മാ ഒരുപാടാൾക്കാരെ ഫോളോ ചെയ്യാതെ ബീയെസിനു താല്പ്പര്യം തോന്നുന്ന ആളുകളെ ഫോളോ ചെയ്യൂ. മെല്ലെ മെല്ലെ ഇവിടത്തെ ഇന്റെറാക്ഷനുകളുടെ നിലവാരം നന്നാവും.

@tachyons

@sajith ദൈവാധീനത്തിന് എനിക്ക് ആ ചോദ്യം നേരിടേണ്ടി വന്നില്ല.

ഇപ്പോഴും "ഇവിടെ @syam ഉള്ളതുകൊണ്ട്" എന്നല്ലാതെ വേറൊരു ഉത്തരവും എന്റെ കയ്യിലില്ല.

(ഒരു സീക്രട്ട്. ഞാൻ ഇവിടെ ഇടുന്ന മിക്ക പ്രകോപന പോസ്റ്റുകളും ശ്യാമിന്റെ ശ്രദ്ധയിലേയ്ക്കാണ്)

@kocheechi
കൊച്ചീച്ചിയുടെ മിക്ക ഇടതുവിരുദ്ധടൂട്ടുകളും ഞാൻ അവഗണിച്ചിട്ടേ ഉള്ളൂ. എന്നിട്ടും? 😢

@sajith

@syam
പ്രകോപനങ്ങളെ അവഗണിക്കുന്നത് പക്വമതികളുടേയും ബുദ്ധിമാന്മാരുടേയും കരുത്തരുടേയും ലക്ഷണമാണ്. അതുകൊണ്ട് ഇഷ്ടം കൂടിയിട്ടേയുള്ളൂ.😄

പിന്നെ അത്രകണ്ട് മസ്തിഷ്കപ്രക്ഷാളിതനല്ലാത്ത ശ്യാമിനെ പറഞ്ഞു മനസ്സിലാക്കി ഒരു നവലിബറൽ ജനാധിപത്യവാദിയും സ്വതന്ത്രവിപണിയെ അംഗീകരിക്കുന്ന മൂലധനാധിഷ്ഠിത സമ്പദ് വ്യവസ്ഥാവാദിയുമാക്കാൻ എനിക്കു കഴിയുമെന്ന വിശ്വാസവും ഉണ്ട്.  
@sajith

@kocheechi .

⭐ ആദ്യത്തെ പാരയ്ക്ക് മാത്രം‌ 😀

@sajith

അബൂബകർ എം കെ (@[email protected])

റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു #mallutweeps . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും #malayali #മലയാളി എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. #ആമുഖം എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്. Boost for better visibility

aana.site
@sajith
ഇതിൽ എന്റെ ആനസൈറ്റ് അക്കൗണ്ടെങ്ങനെ?
അതു മുൻപേയുണ്ടല്ലോ.
@akhilan അക്ഷരപ്പിശാചു പറ്റി! @Akhil എന്നയാളെയാണ് ഉദ്ദേശിച്ചത്.
@sajith വളരെ നന്ദി പാപ്പാനേ 🙏🏼