https://malayalam.asiaville.in/article/north-korea-claims-zero-confirmed-covid19-cases-after-testing-23121-people-70675 ചൈനയിൽ ആദ്യമായി കൊറോണ വൈറസ് പടരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ലോകത്ത് ആദ്യമായി അതിർത്തികൾ അടച്ച രാജ്യങ്ങളിലൊന്ന് നോർത്ത് കൊറിയ ആയിരുന്നു. ചൈന, സൗത്ത് കൊറിയ എന്നി രാജ്യങ്ങളുമായിട്ടാണ് നോർത്ത് കൊറിയ അതിർത്തി പങ്കിടുന്നത്.
#NorthKorea
#NorthKorea