https://malayalam.asiaville.in/article/nasa-perseverance-rove-lands-on-mars-69103 യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ പെഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ ബഹിരാകാശ ദൗത്യത്തില്‍ പുതിയൊരു സുപ്രധാന നേട്ടം കൂടി മനുഷ്യരാശി കൈവരിച്ചു.