https://malayalam.asiavillenews.com/article/vijay-not-entering-into-poitics-64037 മാധ്യമങ്ങളില്‍ നിന്നുമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും തനിക്ക് ഈ പാർട്ടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് തന്റെ ആരാധകരോടും പൊതുജങ്ങളോടും ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നും വിജയ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
#Vijay #TamilFilms #ThalapathyVijay
#Vijay #TamilFilms #ThalapathyVijay