https://malayalam.asiavillenews.com/article/environmental-impact-assessment-government-get-17-lakhs-comments-and-objections-54941 പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തെക്കുറിച്ച് 17 ലക്ഷം പരാതികളും നിർദേശങ്ങളും ലഭിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വൃത്തങ്ങൾ #EIA2020 #EIADraft2020
ഇഐഎ കരട് വിജ്‍‍ഞാപനം: പരാതികൾ അടക്കം ലഭിച്ചത് 17 ലക്ഷം അഭിപ്രായങ്ങൾ, അന്തിമ വിജ്ഞാപനം വൈകും

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് മാർച്ച് 23ന് ആയിരുന്നു. എന്നാൽ കൊവിഡും ലോക്ക് ഡൗണും വന്നതോടെ കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിന് തടസം നേരിട്ടു.