https://malayalam.asiavillenews.com/article/joe-biden-sai-he-will-lift-the-temporary-suspension-on-h1b-visas-if-elected-us-election-49851 നംവബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ട്രംപ് വിലക്കിയ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് തെരിഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. #DonaldTrump #JoeBiden #Biden2020 #JoeBiden2020
ട്രംപിനെ ജോ ബൈഡന്‍ തിരുത്തുന്നു; ജയിച്ചാല്‍ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കും

ജയിച്ചാല്‍ 100 ദിവസത്തെ കര്‍മ പദ്ധതി എന്ത് എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി.