https://malayalam.asiavillenews.com/article/vellapally-natesan-about-sndp-union-secretary-kk-maheshan-suicide-48947 കത്തുകളില്‍ മഹേശന്‍ തനിക്കെതിരായി എഴുതിയ ഭാഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മാനസികമായി മോശം അവസ്ഥയിലായിരിക്കും അങ്ങനെ എഴുതിയത്. അവസാനം എഴുതിയ കുറിപ്പില്‍ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണെന്നും വെളളാപ്പളളി പറഞ്ഞു.
#vellappallyNatesan
#vellappallyNatesan
'ഞാനല്ലേ മഹേശനെ പൊക്കി കൊണ്ടുവന്നത്, എത്രയോ സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചു', ഇന്ന് എല്ലാരും തന്നെ കുറ്റക്കാരനാക്കുന്നുവെന്ന് വെളളാപ്പളളി
കത്തുകളില്‍ മഹേശന്‍ തനിക്കെതിരായി എഴുതിയ ഭാഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മാനസികമായി മോശം അവസ്ഥയിലായിരിക്കും അങ്ങനെ എഴുതിയത്. അവസാനം എഴുതിയ കുറിപ്പില്‍ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണെന്നും വെളളാപ്പളളി പറഞ്ഞു.