നിയാണ്ടർത്തലുകളുമായി ബന്ധത്തിൽ ഏർപ്പെടാതെ വംശശുദ്ധി കാത്തുസൂക്ഷിക്കുന്ന സാപ്പിയൻ യുവതി. ശിർക്കാ 45000 ബിസി

@Aousepp
വംശശുദ്ധിയിൽ നിയാണ്ടർത്താലും ഡെനിസോവിയനുകളും കൈകടത്തിയ പ്രദേശങ്ങൾ (ഇന്ന് ആ ജീൻ വഹിക്കുന്നവർ) ഒന്നു തപ്പിനോക്കൂ. രസമാണു്. യുറേഷ്യക്കാർക്കിടയിൽ നിയാണ്ടർതാൽ ജീനും തെക്കു-കിഴക്കൻ ഏഷ്യയിൽ ഡെനിസോവനുമാണു്.

വേറൊരു‌സംഭവമെന്തെന്നാൽ ഡെനിസോവൻ ഗുഹ കണ്ടെത്തിയ സൈബീരിയൻ പ്രദേശത്ത് മനുഷ്യർ നിയാണ്ടർത്താൽ ജീനാണു വഹിക്കുന്നത്.

@Aousepp
കേരളീയരുടെ DNA അനാലിസിസ് നടത്തിയ കഥ:
https://www.reddit.com/r/Kerala/comments/h7lngi/kerala_dna_repost/
r/Kerala - KERALA DNA (REPOST)

12 votes and 9 comments so far on Reddit