ഇവിടെ 35 പേരെ തപ്പി പിടിച്ച് ഫോളോ കൊടുത്തതിന് എവിടെയാ നോബേലിന് അപേക്ഷ കൊടുക്കേണ്ട..
ഹോ ഇഞ്ചൻ ഔട്ട് കംപ്ലീറ്റ്‌ലി..
@insta_gramam ഹു..ഹു..ഹു.. 144 💜
@Kayetha ആരെയെങ്കിലും കണ്ടാലല്ലേ ഫോളോ ചെയ്യാൻ പറ്റുള്ളൂ... 😪
@insta_gramam ഞാനൊക്കെ follow ചെയ്യുന്നവരുടെ follow list നോക്കി ആണ് ആളുകളെ കണ്ടുപിടിച്ചിരുന്നെ....പിച്ച വെക്കുന്നത് അങ്ങിനെ ഒക്കെ അല്ലേ... മുൻപേ നടന്നവരുടെ കാൽപാദം പിന്തുടരും
@Kayetha അതേ.. പിച്ച എടുക്കേണ്ടി വരും... 🙊😂