Watch the full video here : http://bit.ly/2ZPzu0G

#CAA #NewsWrap | 'ഞങ്ങള്‍ അംബേദ്ക്കറുടെ മക്കളാണ്, ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ല'

ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്ക, ജയിലില്‍ ചികിത്സ നിഷേധിക്കുന്നു; മനുഷ്യാവകാശ ലംഘനമെന്ന് ഡോക്ടര്‍

രോഗവിവരത്തെക്കുറിച്ച് ആസാദ് തീഹാര്‍ ജയില്‍ അധികൃതരോട് വ്യക്തമാക്കിയെങ്കിലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.