ഇതിപ്പൊ എന്റെ ഡിപ്പാർട്ട്മെന്റിലെ മാത്രം അവസ്ഥയൊന്നുമല്ല..താപ്പാനകളെല്ലാം കൂടി പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള പണിയിലാ.

'രോഗീപരിചരണത്തിന് അവരുടെ സേവനം ആവശ്യമാണ്' പോലും..എച്ചോഡിമാരും പ്രിൻസിപ്പാൾമാരും ഏത് രോഗിയെയാണ് കാണുന്നതെന്നും കൂടി ആരേലുമൊന്ന് പറഞ്ഞു തന്നിരുന്നേൽ

@Cromagnon എന്റെചോടി ഒരാഴ്ചയിൽ കൂടിപ്പോയ മൂന്നാല് പെഷ്യന്റസിനെ നോക്കും. അത് തന്നെ വല്യ കാര്യമാണ്
@CheekyCherry പിന്നല്ലാതെ.. നമ്മടെ വയറ്റത്തടിക്കാൻ