അമ്മക്കും എന്റെ ചെക്കനും ഏതാണ്ട് ഒരേ സ്വഭാവാണ്. അതുകൊണ്ട് കല്യാണം കഴിച്ചോയാലും ഹോംസിക്ക്നെസ് വരാൻ ചാൻസില്ല

@CheekyCherry തിരിച്ചാണ് 'ഹോംസിക്നെസ്സ്' വരാമ്പോണത്..

#മാർക്മൈവേഡ്സ്

@Cromagnon വോ ലതും ശെരിയാണ്