https://malayalam.asiavillenews.com/article/mominul-haq-captain-20659 ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും ക്യാപ്റ്റനായി മാറിയ താരമാണ് മോമിനുള്‍. ഒരുപക്ഷേ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും അപ്രതീക്ഷിതമായ തീരുമാനം വഴിയാണ് മോമിനുള്‍ ക്യാപ്റ്റനായി അധികാരമേറ്റത്.
#MominulHaque #cricket #Bangladeshicricket
#MominulHaque #cricket #Bangladeshicricket