മനോരമയുടെ #ManoramaMax മൊബൈൽ ആപ്പ് #okong പരിപാടിക്ക് ഒപ്പം കളിക്കാൻ ഒരുപാട് ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. മനോരമയോ നൈസ് ആയി സർക്കാർ വിരുദ്ധ വാർത്തകൾ മാത്രം അതിലൂടെ പുഷ് നോട്ടിഫിക്കേഷൻസ് ആക്കി വിടുന്നും ഉണ്ട്. #electionduty