DISTRACTIONS
- Thali Bajao
- Diya Jalao
- #9Baje9Minute
- Tablighis
- TikTok/PUBG
- Kangana
- #RheaChakraborthy
- Peacocks
ISSUES
- Chinese Intrusion
- GDP -23.9%
- 150 million jobless
- Students suffer
- Rapes in UP
- PM Cares Scam
- Corona @ 40L
- Petrol @ ₹88
Wake Up India!
She fights back...
---
RT @barandbench
Rhea says Sushant died 5 days after the unlawful medicines were prescribed.
Rhea files a complaint under IPC, NDPS and Telemedicine Practice Guidelines 2020
#UddhavThackeray #RheaChakraborthy #SushantSingRajputDeathCase #Rhea
https://twitter.com/barandbench/status/1303035112997621760
11.50 ഓടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയില്‍ മുംബൈയിലെ എന്‍സിബി ഓഫിസില്‍ ഹാജരായ റിയയെ ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് കസ്റ്റഡിയലുള്ള സഹോദരന്‍ ഷൗവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
നിങ്ങള്‍ എന്‍റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്‍റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങള്‍ ഇത്തരത്തിൽ തകര്‍ത്തുകളഞ്ഞത്.അഭിനന്ദനങ്ങള്‍ ഇന്ത്യ. നീതി ലഭിക്കണം എന്ന പേരില്‍ ഈ പ്രവൃത്തികളെയൊക്കെ ന്യായീകരിക്കാം, ജയ് ഹിന്ദ്' എന്നാണ് ഇന്ദ്രജിത് ചക്രവര്‍ത്തി പ്രതികരിച്ചത്.