https://malayalam.asiavillenews.com/article/director-pathmarajan-birthday-45095 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ജീവൻ നൽകിയ പല സംഭാഷണ ശകലങ്ങളും കാലത്തിനതീതമായി ഇന്നും ആഘോഷിക്കപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ രണ്ട് മനുഷ്യർ പരസ്പരം അടുക്കുമ്പോൾ അവരുടെ ചേതോവികാരങ്ങളൾക്ക് ഭംഗിയുള്ള ദൃശ്യഭാഷ നൽകിയ കലാകാരനാണ് പത്മരാജൻ.
#Padmarajan
കഥയുടെ ഗന്ധർവ്വനെ കുറിച്ചുള്ള ഓർമ്മകളിൽ ; അപരനില്ലാത്ത പത്മരാജൻ

വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ജീവൻ നൽകിയ പല സംഭാഷണ ശകലങ്ങളും കാലത്തിനതീതമായി ഇന്നും ആഘോഷിക്കപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ രണ്ട് മനുഷ്യർ പരസ്പരം അടുക്കുമ്പോൾ അവരുടെ ചേതോവികാരങ്ങളൾക്ക് ഭംഗിയുള്ള ദൃശ്യഭാഷ നൽകിയ കലാകാരനാണ് പത്മരാജൻ.