https://malayalam.asiavillenews.com/article/cinema-theatres-reopen-kerala-vijay-film-master-positive-response-67903 മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങൾക്കും ആളുകളെ ഇതേ ആവേശത്തിൽ തിയറ്ററിൽ എത്തിക്കാൻ സാധിച്ചാൽ സിനിമ ഇൻഡസ്ട്രിയും സജീവമാകുമെന്ന പ്രതീക്ഷയാണ് ഏവർക്കും.
#MasterFDFS #MasterFilm
കേരളത്തിൽ 500 സ്ക്രീനുകളിൽ, തമിഴ്നാട്ടിൽ 800ൽ അധികം; മാസ്റ്ററിന്റെ മാസിൽ തിയേറ്ററുകൾ, അടുത്ത റിലീസ് വെളളം

മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങൾക്കും ആളുകളെ ഇതേ ആവേശത്തിൽ തിയറ്ററിൽ എത്തിക്കാൻ സാധിച്ചാൽ സിനിമ ഇൻഡസ്ട്രിയും സജീവമാകുമെന്ന പ്രതീക്ഷയാണ് ഏവർക്കും.