https://malayalam.asiavillenews.com/article/mammoottys-mamangam-controversy-fake-reviews-police-case-22020 #MamangamFromDec12 #mamangamtrailer #mamangam മമ്മൂട്ടിയുടെ ബി​ഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
മാമാങ്കം റിലീസിന് മുമ്പെ റിവ്യു, വ്യാജ പ്രചാരണം: തിരക്കഥാകൃത്ത് സജീവ് പിളള അടക്കം ഏഴുപേർക്കെതിരെ കേസ്

2019 ഡിസംബര്‍ 12ന് രാജ്യത്തെ 2000ത്തോളം തിയറ്ററുകളിലായിട്ടാണ് മാമാങ്കത്തിന്റെ റിലീസ്‌