https://malayalam.asiavillenews.com/article/i-don-t-want-to-comment-rahul-kp-brushes-off-im-vijayan-s-hairstyle-criticism-68208 ഇന്ത്യൻ ഫുട്‍ബോളിന് കേരളം നൽകിയ എക്കാലത്തെയും വലിയ സംഭാവനയാണ് അയനിവളപ്പിൽ മണി വിജയൻ അഥവാ ഐഎം വിജയൻ. #Imvijayan #KPrahul
ഐഎം വിജയൻറെ വിമർശനത്തിന് രാഹുൽ കെപിയുടെ മറുപടി

ബുധനാഴ്ച്ച ബെംഗളൂരു എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയും രാഹുൽ കളിക്കളത്തിൽ മറുപടി പറഞ്ഞു.