https://malayalam.asiavillenews.com/article/ipl-2020-chennai-super-kings-play-off-possibilities-62688 വളഞ്ഞ് മൂക്ക് പിടിക്കുക എന്ന നാടൻ പ്രയോ​ഗം കടമെടുത്താൽ അത്ഭുതങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്കും പ്ലേ ഓഫിലെത്താം. എന്താണ ആ സാധ്യതകളെന്ന് പരിശോധിക്കാം.
#IPLinUAE #IPL2020 #IPL2020Updates
വേണ്ടത് 'മെഡിക്കൽ മിറാക്കിൾ' പോലൊരു വളഞ്ഞുള്ള മൂക്ക് പിടുത്തം; ചെന്നൈയുടെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകൾ ഇതാണ്

വളഞ്ഞ് മൂക്ക് പിടിക്കുക എന്ന നാടൻ പ്രയോ​ഗം കടമെടുത്താൽ അത്ഭുതങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്കും പ്ലേ ഓഫിലെത്താം. എന്താണ ആ സാധ്യതകളെന്ന് പരിശോധിക്കാം.

https://malayalam.asiavillenews.com/article/ipl-2020-abd-batting-position-tweet-by-harsha-bhogle-61924 മത്സരശേഷം ക്രിക്കറ്റ് പ്രേമികൾ ഏറെയും ചർച്ച ചെയതത് എ ബി ഡിവിലിലേഴ്സിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയോടെ കളം വാണ എബിഡിയെ ഈ മത്സരത്തിൽ പഞ്ചാബിനെതിരെ ആറാമനായാണ് ക്രീസിലിറക്കിയത്.
#IPL2020Updates #IPLT20 #IPL
മുരുകൻ അശ്വിനും ബിഷ്ണോയിക്കും ഇനി വീട്ടുകാരോട് മേനി പറയാം, ഡിവില്ലേഴ്സ് എന്ന ഇതിഹാസം ഞങ്ങളെ പേടിച്ച് ബാറ്റിങ്ങിനിറങ്ങിയില്ല!

മത്സരശേഷം ക്രിക്കറ്റ് പ്രേമികൾ ഏറെയും ചർച്ച ചെയതത് എ ബി ഡിവിലിലേഴ്സിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയോടെ കളം വാണ എബിഡിയെ ഈ മത്സരത്തിൽ പഞ്ചാബിനെതിരെ ആറാമനായാണ് ക്രീസിലിറക്കിയത്.

https://malayalam.asiavillenews.com/article/ipl-2020-k-l-rahul-about-gayle-61915 ഏറെ വിഷമം നിറഞ്ഞതായിരുന്നു അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തുക എന്നത്. സിംഹത്തിനെ എപ്പോഴും പട്ടിണിക്കിടുന്നത് പോലെയായിരുന്നു അത്. അതും പ്രധാനമാണല്ലോ. ഏത് പൊസിഷനിൽ ബാറ്റ് ചെയ്താലും അദ്ദേഹം അപകടകാരിയാണ്.
#IPL2020 #IPL #IPL2020Updates
അദ്ദേഹം ആദ്യദിനം തൊട്ട് കളിക്കാനുള്ള മൂഡിലായിരുന്നു, എങ്കിലും ആ സിംഹത്തിനെ ഇതുവരെയും പട്ടിണിക്കിട്ടിരിക്കുകയായിരുന്നു

ഏറെ വിഷമം നിറഞ്ഞതായിരുന്നു അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തുക എന്നത്. സിംഹത്തിനെ എപ്പോഴും പട്ടിണിക്കിടുന്നത് പോലെയായിരുന്നു അത്. അതും പ്രധാനമാണല്ലോ. ഏത് പൊസിഷനിൽ ബാറ്റ് ചെയ്താലും അദ്ദേഹം അപകടകാരിയാണ്.

https://malayalam.asiavillenews.com/article/ipl-2020-dinesh-karthik-on-narain-exclusion-61622 #IPL2020 #IPL #IPL2020Updates തൊട്ടുമുമ്പത്തെ മത്സരത്തിൽ പഞ്ചാബിനെതിരേ കെകെആറിന് അവസാന ഓവറില്‍ വിജയം സമ്മാനിച്ച നരെയ്‌നെ ആര്‍സിബിക്കെതിരേ കെകെആര്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
നരെയ്നെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം വെളിപ്പെടുത്തി കാർത്തിക്

തൊട്ടുമുമ്പത്തെ മത്സരത്തിൽ പഞ്ചാബിനെതിരേ കെകെആറിന് അവസാന ഓവറില്‍ വിജയം സമ്മാനിച്ച നരെയ്‌നെ ആര്‍സിബിക്കെതിരേ കെകെആര്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

கொல்கத்தாவிடம் மண்ணை கவ்விய சென்னை: டாப் 10 தருணங்கள்

https://youtu.be/XghxE0Jb3mk

#IPL2020 | #IPL2020Updates | #KKRvCSK | #CSKvsKKR

கொல்கத்தாவிடம் மண்ணை கவ்விய சென்னை: டாப்10 தருணங்கள் | IPL 2020 | CSK

YouTube

அனல் பறக்கும் அமீரகம்... கதிகலங்கும் ஐபிஎல் வீரர்கள்..!

https://youtu.be/5FCxNWyB9aQ | #IPL2020 #IPL2020Updates

அனல் பறக்கும் அமீரகம்... கதிகலங்கும் ஐபிஎல் வீரர்கள்..! | IPL 2020 | CSK

YouTube

கடைசி இரு ஓவர்களில் இருமல்.. உடல் சோர்வு ஏன்? - விளக்கமளித்த தோனி..!

http://puthiyathalaimurai.com/newsview/82821/MS-Dhoni-explains-why-he-was-coughing-and-struggling-in-the-last-two-overs

#IPL2020 #IPL2020Updates #csk #MSDhoni

கடைசி இரு ஓவர்களில் இருமல்.. உடல் சோர்வு ஏன்? - விளக்கமளித்த தோனி..!

தான் உடலளவில் ஆரோக்கியமாக உள்ளேனா என்பது குறித்து தோனி விளக்கமளித்துள்ளார்.  ...

https://malayalam.asiavillenews.com/article/ipl-2020-csk-form-of-ravindra-jadeja-piyush-chawla-coach-stephen-fleming-says-area-of-concern-59830 12 കൊല്ലമായി ഞങ്ങളുടെ ടീം ഘടനയിലെ ശക്തി സ്പിന്‍ നിരയായിരുന്നു. അതനുസരിച്ചാണ് സ്റ്റൈലും ഘടനയും രൂപപ്പെടുത്തിയത്.
#IPL2020 #IPL2020Updates #IPL
ഈ രണ്ട് പേരെ കൊണ്ട് എങ്ങനെ മുന്നോട്ടുപോകും!; കോച്ച് ഫ്‌ളമിങിനുമുണ്ട് ധോണി സംഘത്തെ കുറിച്ച് ആശങ്കകള്‍

12 കൊല്ലമായി ഞങ്ങളുടെ ടീം ഘടനയിലെ ശക്തി സ്പിന്‍ നിരയായിരുന്നു. അതനുസരിച്ചാണ് സ്റ്റൈലും ഘടനയും രൂപപ്പെടുത്തിയത്.

"சோதனை மேல் சோதனை" விராட் கோலிக்கு ரூ.12 லட்சம் அபராதம் !

https://bit.ly/3cG3aUN | #IPL2020 |#IPL2020Updates | #viratkholi

"சோதனை மேல் சோதனை" விராட் கோலிக்கு ரூ.12 லட்சம் அபராதம் !

பஞ்சாப் அணிக்கு எதிரான நேற்றைய ஐபிஎல் போட்டியில் பெங்களூர் அணி பவுலிங் செய்ய மிகவும் நே...

https://malayalam.asiavillenews.com/article/hogg-praises-ambatti-raydu-59627 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായിഡു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. #IPL2020 #IPL #IPLnews #IPL2020Updates
എന്തുകൊണ്ട് ലോകകപ്പിൽ കളിപ്പിച്ചില്ല? തകർപ്പൻ ഫോമിലുള്ള അവൻ വീണ്ടും ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയാൽ അത്ഭുതപ്പെടേണ്ട!

ഐപിഎല്ലില്‍ അദ്ദേഹം ഇനിയും തകര്‍ത്ത് കളിക്കും. ഇനിയും അര്‍ധ സെഞ്ച്വറികള്‍ കുറിക്കും. മാന്‍ ഓഫ് ദ മാച്ചുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു. ഹോഗ് പറയുന്നു.