https://malayalam.asiavillenews.com/article/those-six-songs-that-helped-chithra-to-bag-national-award-68301 നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ മലയാളികള്‍ക്കും തെന്നിന്ത്യന്‍ ഗാനാസ്വാദകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായി മാറിയ ഗായികയാണ് കെ എസ് ചിത്ര. #KSChithra #Chithra @KSChithra
കെഎസ് ചിത്രയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആ ആറ് ഗാനങ്ങള്‍
1986ല്‍ റിലീസായ 'സിന്ധുഭൈരവി'യിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍ ' എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ ദേശീയ പുരസ്‌കാരം ചിത്ര സ്വന്തമാക്കിയത്. 1987ലെ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദ'വും എന്ന ഗാനത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്ര സ്വന്തമാക്കി. 2004ല്‍ 'ഓവൊരു പൂക്കളുമേ' എന്ന തമിഴ് ഗാനത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ 2005 ല്‍ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു