https://malayalam.asiavillenews.com/article/c-u-soon-review-fahadh-faasil-onam-release-amazon-prime-video-director-mahesh-narayanan-57289 സിനിമ ആത്യന്തികമായി ഒളിഞ്ഞു നോട്ടത്തിന്റെ കലയാണെന്ന് ഒരു കാഴ്ചപ്പാടുണ്ട്. വോയറിസം, സ്‌കോപോഫീലിയ തുടങ്ങിയ പല വാക്കുകളിലൂടെയും മനുഷ്യരുടെ നോട്ടകാമനയെ ചിന്തകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. #CUSoonOnPrime #CUSoonreview #FahadFaasil
സീ യു സൂണ്‍: ഡിജിറ്റല്‍ കാലത്തെ ഒളിനോട്ട വിന്‍ഡോകള്‍
ഐതിഹ്യങ്ങളിലെ കഥകള്‍ മുതല്‍ സിനിമയും ആധുനിക കാലത്തെ ഡിജിറ്റല്‍ ലോകവും വരെ ഒളിഞ്ഞുനോട്ടങ്ങളുടെ ഭിന്ന പരിസരങ്ങളാണ്. സിനിമയുടെ ലോകത്ത് പൊന്നാപുരം കോട്ട മുതല്‍ സീ യു സൂണ്‍ വരെയുള്ള സിനിമകാഴ്ചകളില്‍ നായകന്റെയും കാണിയുടെയും ആണ്‍കാഴ്ചകളുടെ ഒളിഞ്ഞുനോട്ടങ്ങളെ കുറിച്ച് ചലച്ചിത്രഗവേഷകനും കേരളാ മീഡിയാ അക്കാദമി കോഴ്‌സ് ഡയറക്ടറുമായ ലേഖകന്‍ എഴുതുന്നു